Read പാത്തുമ്മായുടെ ആട് | Pathummayude Aadu by Vaikom Muhammad Basheer Free Online


Ebook പാത്തുമ്മായുടെ ആട് | Pathummayude Aadu by Vaikom Muhammad Basheer read! Book Title: പാത്തുമ്മായുടെ ആട് | Pathummayude Aadu
Date of issue: June 2009
ISBN: No data
ISBN 13: No data
The author of the book: Vaikom Muhammad Basheer
Language: English
Format files: PDF
The size of the: 980 KB
Edition: D C Books

Read full description of the books പാത്തുമ്മായുടെ ആട് | Pathummayude Aadu:



കുറെ വർഷങ്ങൾക്കുശേഷം ഇന്നലെ വീണ്ടും പാത്തുമ്മയുടെ ആടുമായി കുറെ നേരം ചെലവിട്ടു. ഉച്ചയൂണ് കഴിഞ്ഞു ഒന്നു മയങ്ങാൻ കിടന്നതാണ്. അപ്പോഴുണ്ട് അതാ അവൾ കയറി വരുന്നു. ഇപ്പോഴും തികച്ചു ആരോഗ്യവതിയും കുസൃതിയുമായിതന്നെ അവൾ വിലസുന്നു. മ്പിയ്ക്കും ഖദീജയ്ക്കും ഒക്കെ സുഖമാണെന്നും, തന്റെ കുട്ടി വലുതായി പുതിയ കുറെ തലമുറകളെ സൃഷ്ടിച്ചുവെന്നും അവൾ പറഞ്ഞു. മുറ്റത്തു കിടന്ന കുറെ പ്ലാവിലകൾ ഞാൻ അവൾക്കു വായിൽ വെച്ചുകൊടുത്തപ്പോൾ ഒരു കള്ളപ്പുഞ്ചിരിയോടെ എന്നെ ഒളികണ്ണിട്ടു നോക്കി, അജസുന്ദരി. ഒരു ആവശ്യവുമില്ലാത്ത ആഖ്യകളെയും ആഖ്യാതങ്ങളെയും തല്ലിക്കൊല്ലുന്ന തിരക്കിലാണ് ബഷീർ എന്നുംപറഞ്ഞു അവൾ പഴുത്ത പ്ലാവിലകൾ രുചിയോടെ തിന്നുതുടങ്ങി. 'സുഹൃത്തേ, കുറച്ചു ശുദ്ധജലം തന്നാലും' എന്നു എന്നോട് പറയുമോ എന്നു ഞാൻ ഭയപ്പെട്ടിരിയ്ക്കവേ 'എനക്ക് ഇത്തിരി വെള്ളം വേണം' എന്ന ഒരു മൊഴിയാണ് കേട്ടത്. സന്തോഷായി വെള്ളം കൊടുത്തപ്പോൾ അതുംകുടിച്ചു ഒരു മൂളിപ്പാട്ടും പാടി മൂപ്പത്തി പടിയിറങ്ങിപ്പോയി. പ്രപഞ്ചങ്ങളുടെയെല്ലാം സ്രഷ്ടാവിനെ ഓർത്തുകൊണ്ട്‌ ഞാൻ ഒരു മയക്കത്തിൽ നിന്നും ഉണർവിലേയ്ക്ക് വഴുതിവീണു.

Read Ebooks by Vaikom Muhammad Basheer



Read information about the author

Ebook പാത്തുമ്മായുടെ ആട് | Pathummayude Aadu read Online! Vaikom Muhammad Basheer is regarded as one of the prominent literary figures ever existed in india. He was a legend in Kerala.

He was one of those outspoken figures who revolutionized Malayalam Literature, and Thus the World Literature itself with his dauntless sarcasm, satire, and black humor.

Often referred to as the Beypore Sultan (the king of Beypore) by the colleagues, he was one of the prominent figures behind the artistical, economical, and social reformation of the Kerala Culture.

His novel Shabdangal (The Voices) was once banned due to its echo that cyclonized a once feudalistic society.

He is also regarded as the translators nightmare. This is mainly because of the colloquial touch he added to his writings, which ethnically speaking would lose its humor and meaning when translated to other languages.

He was the sufi among the writers and and the greatest exponent of Gandhian Thought.

He was awarded with Padma Sri in 1982 for his overall contributions to nation as a freedom fighter, writer, and as a political activist.


Ebooks PDF Epub



Add a comment to പാത്തുമ്മായുടെ ആട് | Pathummayude Aadu




Read EBOOK പാത്തുമ്മായുടെ ആട് | Pathummayude Aadu by Vaikom Muhammad Basheer Online free

Download PDF: -pathummayude-aadu.pdf പാത്തുമ്മായുടെ ആട് | Pathummayude Aadu PDF